ഇളയ ദളപതി വിജയ്ക്ക് ഇന്ന് 42-ാം പിറന്നാള്‍

ഇളയ ദളപതി വിജയ്ക്ക് ഇന്ന് 42-ാം പിറന്നാള്‍ .1974 ജൂൺ 22 തമിഴ് ചലച്ചിത്രനിർമ്മാതാ‍വായ എസ്.എ. ചന്ദ്രശേഖറിന്റേയും ശോഭ ചന്ദ്രശേഖറിന്റേയും മകനായിട്ടാണ് വിജയുടെ ജനനം തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഇദ്ദേഹത്തിന് അവകാശപ്പെടാവുന്നതാണ്. ലേകമെമ്പാടുമുള്ള വിജയ് ആരാധകര്‍ താരത്തിന്‍റെ പിറന്നാൾ ഈ കോവിഡ് കാലത്തും ആഘോഷിക്കുകയാണ് .ഈ കാലമത്രയും പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് താരം സമയം കണ്ടെത്താറുണ്ട്. പിറന്നാള്‍ സമ്മാനമായി താരത്തിന്‍റെ 61ാമത്തെ ചിത്രമായ […]

ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ്

ഒരു കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രോഗമുക്തി ആകെ രോഗികള്‍ 200 കടന്നു; ചികിത്സയില്‍ 110 പേര്‍ ജില്ലയില്‍ ഇന്ന് (21.06.20) 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 206 ആയി. 110 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഒരു കണ്ണൂര്‍ സ്വദേശി അടക്കം അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് പോസിറ്റീവായവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും (കുവൈത്ത്- 5, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍- ഒന്ന് വീതം) ഒരാള്‍ […]

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

കേരളത്തിൽ  133 പേർക്ക് കൂടി കോവിഡ്: 93 പേർക്ക് രോഗമുക്തി* ചികിത്സയിലുള്ളത് 1490 പേർ* 7 പുതിയ ഹോട്ട് സ്പോട്ടുകൾകേരളത്തിൽ ഞായറാഴ്ച 133 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേർക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 10 […]

ജില്ലയില്‍ 14,670 പേര്‍ നിരീക്ഷണത്തില്‍; 6400 പേര്‍ പ്രവാസികള്‍

കോഴിക്കോട് ജില്ലയില്‍ പുതുതായി 1314 പേര്‍ കൂടി നിരീക്ഷണത്തില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇപ്പോള്‍ ആകെ 14670 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 41626 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി 17 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 14 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തില്‍ വന്നു. ഇതോടെ മെഡിക്കല്‍ കോളേജില്‍ 116 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 80 പേരും ഉള്‍പ്പെടെ 196 […]

പടനിലം ടൗൺ മുസ്ലിം യൂത്ത് ലീഗിന്റെ നേത്രത്വത്തിൽ വൈറ്റ് സ്‌ക്വാഡ് സന്നദ്ധ സേന

പടനിലം: പടനിലം ടൗൺ മുസ്ലിം യൂത്ത് ലീഗിന്റെ നേത്രത്വത്തിൽ വൈറ്റ് സ്‌ക്വാഡ് സന്നദ്ധ സേന..ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായിപടനിലം ടൗൺ മുസ്ലിം യൂത്ത് ലീഗിന്റെ നേത്രത്വത്തിൽ രൂപീകരിച്ച വൈറ്റ് സ്‌ക്വാഡ് എന്ന സന്നദ്ധ സേന മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു . ഷഫീക് പൂതാടയിൽ, ജസീം ഒ.പി. ,നാസർ യു.സി. , നൗഷാദ് യു.സി. , മിർഷാദ് , നൗഷാദ് , അജ്മൽ എന്നിവരുടെ നേത്രത്തത്തിലാണ് വൈറ്റ് സ്‌ക്വാഡിനെ […]

Kerala

കോവിഡ് കാലത്തെ ദുരിതം ഹാർമോണിയം വിറ്റ് മരുന്നു വാങ്ങി അന്ധനായ ഗായകൻ ലോക സംഗീത ദിനത്തിൽ ഗായകൻ കുഞ്ഞാവ പറയുന്നു

  • 21st June 2020
  • 0 Comments

കോഴിക്കോട് : ജൂൺ 21 ലോക സംഗീത ദിനത്തിൽ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന അന്ധനായ ഗായകനെ പരിചപ്പെടുത്തുകയാണ് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം. കുന്ദമംഗലം ആനപ്പാറ എടവലത്ത് കോളനി സ്വദേശി കുഞ്ഞാവ എന്ന മൊയ്തീൻ. മലപ്പുറം താനൂർ സ്വദേശികളായ മറിയ അബ്ദുള്ള ദമ്പതികളുടെ മകനാണ് ഇദ്ദേഹം. വർഷങ്ങളായി ഭാര്യ റാബിയയ്ക്കും മക്കളായ ഷാഹുൽ ഹമീദ്, ഫാത്തിമ റിയാന,മുബഷിറ, മുഹമ്മദ് മുബഷിറിനുമൊപ്പം കുന്ദമംഗലത്ത് താമസം തുടങ്ങിയിട്ട്. തെരുവകളിൽ ഹാർമോണിയം വായിച്ച് പാട്ടുകൾ പാടി കുടുംബം പുലർത്തിയിരുന്ന ഇദ്ദേഹത്തിന്, ജീവ […]

Kerala

സൗദിയിൽ കൊടുവള്ളി സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

  • 21st June 2020
  • 0 Comments

കോഴിക്കോട്: സൗദിയിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന കൊടുവള്ളി പാലക്കുറ്റി മരുതുങ്കൽ മുഹമ്മദ്‌ സുബൈദ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഷൈജൽ ( 34 ) മരണപ്പെട്ടു. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം രണ്ടു മണിയോടായാണ് മരണം സംഭവിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കി മയ്യിത്ത് റിയാദിൽ മറവ് ചെയ്യും. രോഗ ബാധിതനായി 12 ദിവസത്തോളം റിയാദ് ശുമൈസി ആശുപത്രിയിലും,പിന്നീട് സുലൈമാൻ അൽ ഹബീബ് ആശുപത്രിയിലും ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ: ബിൻസിയ , മകൻ: മുഹമ്മദ്‌ ഷൈബിൻ (രണ്ടര വയസ്സ്), സഹോദരൻ: […]

Kerala

നടി ഉഷാറാണി അന്തരിച്ചു

  • 21st June 2020
  • 0 Comments

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി അന്തരിച്ചു. വൃക്ക സംബന്ധമായ രോഗവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടി. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടി ഉഷാറാണി ജയില്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി 1966ലാണ് സിനിമാ ലോകത്തേക്കുള്ള തുടക്കം കുറിച്ചത്. തുടർന്ന് മുപ്പതിലേറെ സിനിമകളില്‍ ഉഷാറാണി ബാലതാരമായി മാത്രം അഭിനയിച്ചു. മലയാളത്തിൽ പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം അഭിനയിച്ചിരുന്നു. കമല്‍ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന ചിത്രത്തിലും ശിവാജി ഗണേശന്‍, എം.ജി.ആര്‍, […]

Health & Fitness information

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം

  • 21st June 2020
  • 0 Comments

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുകയാണ്. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരമാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപനം നടക്കുന്നത്. അന്ന് ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ. “ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. യോഗ […]

National

പതിനഞ്ചാം ദിവസവും ഇന്ധന വില കൂട്ടി കോവിഡ് കാലത്തെ ഇന്ധന കൊള്ള

  • 21st June 2020
  • 0 Comments

ന്യൂഡൽഹി: തുടർച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന്‌ 35 പൈസയും ഡീസൽ ‌ 57 പൈസയുമാണ്‌ വർധിപ്പിച്ചത്. 79. 49 രൂപയായി. ഒരു ലീറ്റർ ഡീസൽ വാങ്ങാൻ 74.20 രൂപ നൽകണം. 15 ദിവസം കൊണ്ട് പെട്രോളിന് ഇതുവരെ ഉയർന്നത് 8.03 രൂപയാണ്. ഡീസലിന് 8.40 രൂപയും കൂടി. പെട്രോൾ വില 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് . നിലവിലുള്ളത്. കോവിഡ് പ്രതിസന്ധിയിൽ എങ്ങനെ മുൻപോട്ട് പോകണമെന്നറിയാതെ വലയുന്ന പൊതു ജനങ്ങൾക്ക് ഇത് […]

error: Protected Content !!