പ്രവാസി സമൂഹത്തോട് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്നത് ക്രൂരമായ വിവേചനം: വെല്‍ഫെയര്‍ പാര്‍ട്ടി
കുറ്റിക്കാട്ടൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന പ്രവാസി സമൂഹത്തോട് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന ക്രൂരമായ വിവേചനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റിക്കാട്ടൂരില്‍ പ്രതിഷേധപ്രകടനവും സംഗമവും സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ പി അന്‍വര്‍ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. അമിതമായ ചാര്‍ജ് ഈടാക്കി പ്രവാസി സമൂഹത്തിന്റെ നാട്ടിലേക്കുള്ള വരവ് തടസ്സപ്പെടുത്താനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോവിഡ് വ്യാപനത്തെ തടയുന്നതില്‍ മുന്‍പന്തിയിലെന്ന് അവകാശവാദം ഉന്നയിക്കുന്ന സംസ്ഥാന […]








