മെഡിക്കല്‍ കോളേജ് കൊറോണ ഐസലേഷന്‍ വാര്‍ഡിലേക്ക് പാലക്കല്‍ ഗ്രൂപ്പ് വാട്ടര്‍ കൂളര്‍ & ഹീറ്റര്‍ നല്‍കി
കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കൊറോണ ഐസലേഷന്‍ വാര്‍ഡിലേക്ക് കുന്ദമംഗലം പാലക്കല്‍ ഗ്രൂപ്പ് വാട്ടര്‍ കൂളര്‍ & ഹീറ്റര്‍ നല്‍കി. സൂപ്രണ്ട് ഡോക്ടര്‍ സി. ശ്രീകുമാര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എ.ആര്‍.എം.ഒ ഡോക്ടര്‍ അരുണ്‍ പ്രീത്, നഴ്‌സിങ് സൂപ്രണ്ട് ലില്ലിക്കുട്ടി, ഹെഡ് നഴ്‌സ് ഗീത പി, സര്‍ജന്റ് സഹദുള്ള, പാലക്കല്‍ ഗ്രൂപ്പിന് വേണ്ടി ശിഹാബ് പാലക്കല്‍, സോമസുന്ദരം, കബീര്‍ മുറിയനാല്‍, ജാസിം പന്നൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഐസൊലേഷന്‍ വാര്‍ഡുകളില്‍ ശുദ്ധീകരിച്ച കുടിവെള്ളത്തിനും ചൂട് വെള്ളത്തിനും വളരെ […]









