News

വായനദിനത്തിൽ സ്ത്രീ ജന വായന ബോധനവുമായി എം.ജി.എം



സ്ത്രീജനങ്ങൾക്കിടയിൽ വായന പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എം.ജി.എംആരാമ്പ്രം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റഅ വായന ബോധന പരിപാടിക്ക് വായനദിനത്തിൽ തുടക്കമായി. വ്യക്തികളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ച് വായനയിൽ താൽപര്യമുള്ളനിർധന വീടുകളിലെ സ്ത്രീകൾക്ക് പുസ്തകങ്ങൾ എത്തിക്കുന്ന പദ്ധതിയാണിത്. പരിപാടിയുടെ ഉദ്ഘാടനം ചക്കാലക്കൽ കൊത്തിളാംപറമ്പത്ത് വീട്ടിൽ നടന്ന ചടങ്ങിൽ കെ.പി. മൈമൂനയിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ച് ബാലസാഹിത്യകാരി ഷീജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. എം.ജി.എം സംസ്ഥാന സമിതി അംഗം ഷക്കീല ആരാമ്പ്രം , റംല ഉമ്മർ , കെ.കെ.ഷമീമ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!