ഏത് വകുപ്പ് പ്രകാരമാണ് സുഗതന്‍റെ അവധി അപേക്ഷ പാസാക്കിയത്? ഇത് വെള്ളരിക്കപ്പട്ടണം അല്ല; കോർപ്പറേഷനെതിരെ കെ എസ് ശബരീനാഥൻ

  • 31st July 2026
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ. സുഗതന് ആറു മാസത്തെ അവധി അനുവദിച്ച മേയർ വി.വി. രാജേഷിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. കേരള മുൻസിപ്പാലിറ്റി ആക്ടിൽ എവിടെയും കൗൺസിലർക്ക് അവധി നൽകാനോ അതിനായി വോട്ടെടുപ്പ് നടത്താനോ വകുപ്പുകളില്ലെന്നും ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മേയർ അവധി അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ചട്ടവിരുദ്ധ തീരുമാനത്തിനെതിരെ നഗരസഭാ സെക്രട്ടറിക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ […]

Trending

കാവേരി തർക്കം രൂക്ഷം; ബെംഗളൂരു സന്ദർശനം മാറ്റിവെക്കാൻ വിജയ്‌യോട് കർണാടക സർക്കാർ

  • 31st July 2026
  • 0 Comments

ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ തടയുമെന്ന് കന്നഡ സംഘടനകള്‍. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ തടയുമെന്നാണ് മുന്നറിയിപ്പ്. വെള്ളം വേണ്ടെന്ന് പറയാതെ കര്‍ണാടകയില്‍ വരാന്‍ അനുവദിക്കില്ലെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ വിജയ്‌യുമായുള്ള കൂടിക്കാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ റദ്ദാക്കി. ഓഗസ്റ്റ് മൂന്നിനായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. നദീജല തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നിലവില്‍ കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നാണ് കര്‍ണാടകയുടെ തീരുമാനം. കൂടിക്കാഴ്ചയ്ക്ക് വരേണ്ടതില്ലെന്ന് വിജയ്‌യെ കര്‍ണാടക […]

Trending

പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞ കെ എം ഷാജി ഇന്ന് അതിന് പരവതാനി വിരിക്കുന്നു: വി എൻ വാസവൻ

  • 31st July 2026
  • 0 Comments

പിഎം ശ്രീ പദ്ധതിയെ മുൻപ് കടുത്ത ഭാഷയിൽ എതിർത്തവർ ഇപ്പോൾ വാശിയോടെ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് വി.എൻ. വാസവൻ. പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ നിലപാടുകളെല്ലാം യുഡിഎഫ് പൂർണ്ണമായും മറന്നുവെന്നും ഇതോടെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയമാണ് തകർന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അണികളെ പിടിച്ചുനിർത്താൻ ലീഗ് ഉയർത്തിപ്പിടിച്ച വാദങ്ങളെല്ലാം പൊളിഞ്ഞതോടെ ലീഗ് നേതൃത്വത്തിന് സ്വന്തം അണികൾക്ക് മുൻപിൽ മറുപടിയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച കെ.എം. ഷാജി അടക്കമുള്ളവർ ഇപ്പോൾ പദ്ധതിക്ക് പരവതാനി വിരിക്കുകയാണെന്ന് […]

Come iniziare a giocare nei casinò online: guida semplice per nuovi utenti

  • 31st July 2026
  • 0 Comments

Il mondo dei casinò online offre un’esperienza di gioco unica e avvincente. Con la crescente popolarità di queste piattaforme, è essenziale che i nuovi utenti comprendano come muoversi in questo ambiente virtuale, e anche l’importanza di scegliere siti scommesse non aams per avere accesso a offerte migliori, più giochi e promozioni esclusive, per garantire un’esperienza […]

Sikre deg spennende velkomstbonuser hos Beste Casino Norge i 2026

  • 31st July 2026
  • 0 Comments

I dagens digitale verden er nettcasinoer mer populære enn noen gang, spesielt blant norske spillere. Med et rikt utvalg av spillmuligheter og spennende velkomstbonuser, er det viktig å finne de beste alternativene. Beste Casino Norge gir deg en omfattende oversikt over de beste nettcasinoene i 2026, inkludert detaljer om bonuser, betalingsmetoder og beste online casino […]

Trending

നിപയില്‍ ആശ്വാസം; രോഗബാധിതന്റെ ആരോഗ്യനിലയില്‍ പുരോഗതി; റൂമിലേക്ക് മാറ്റി

  • 31st July 2026
  • 0 Comments

കോഴിക്കോട്: നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗിയുടെ ആരോഗ്യനിലയിൽ വൻ പുരോഗതി. ഇയാളെ ഐസിയുവിൽ നിന്ന് സാധാരണ റൂമിലേക്ക് മാറ്റി. ഫറോക്ക് സ്വദേശിയായ 43-കാരനാണ് രോഗമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. ജൂൺ 9 മുതൽ വെന്റിലേറ്ററിലായിരുന്ന ഇയാളെ അതീവ ഗുരുതരാവസ്ഥയിലാണ് ജൂൺ 11-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർച്ചയായി നടത്തിയ രണ്ട് പരിശോധനകളുടെയും ഫലം നെഗറ്റീവായതോടെ, ജൂലൈ 7-ന് ഇയാളെ ഐസോലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് […]

Trending

2027 ഏകദിന ലോകകപ്പ് വേദികൾ പ്രഖ്യാപിച്ച് ഐസിസി; 24 വർഷങ്ങൾക്ക് ശേഷം വീണ്ടും ആഫ്രിക്കയിൽ

  • 31st July 2026
  • 0 Comments

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 ന്റെ വേദികൾ പ്രഖ്യാപിച്ച് ഐ സി സി. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് 2027 ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് നടക്കുക. 24 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ആഫ്രിക്കൻ മണ്ണിലേക്ക് എത്തുന്നത്. 14 രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ആകെ 12 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ദക്ഷിണാഫ്രിക്കയില്‍ 8 ഗ്രൗണ്ടുകളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. വാണ്ടറേഴ്സ് സ്റ്റേഡിയം (ജോഹന്നസ്ബർഗ്), സൂപ്പർസ്പോർട്ട് പാർക്ക് […]

Trending

പിഎം ശ്രീയെ ന്യായീകരിച്ചോളൂ; ഞങ്ങളുടെ ചെലവിൽ വേണ്ട: വി ശിവൻകുട്ടി

  • 31st July 2026
  • 0 Comments

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ ഫണ്ട് തടസ്സപ്പെടുമെന്ന രീതിയിലുള്ള യുഡിഎഫ് സർക്കാരിന്റെ വ്യാജപ്രചാരണം പാർലമെന്റിൽ തകർന്നു വീണതായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ അജണ്ടയ്ക്ക് പണയം വെക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പും വഞ്ചനയും പാർലമെന്റിൽ നിന്ന് ലഭിച്ച മറുപടിയിലൂടെ പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ സംഘപരിവാർ ഡീൽ എന്ന് ആരോപിച്ച് സമരം ചെയ്തവർ അധികാരത്തിലെത്തിയപ്പോൾ കാവിവൽക്കരണത്തിന് കുടപിടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘മുസ്ലിം ലീഗിനെക്കൊണ്ട് പിഎം […]

Trending

കോന്നിയിൽ കാണാതായ ഊര് മൂപ്പന്റെ മൃതദേഹം ഉൾക്കാട്ടിൽ കണ്ടെത്തി

  • 31st July 2026
  • 0 Comments

പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പന്റെ മൃതദേഹം കണ്ടെത്തി. കാണാതായ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉൾക്കാട്ടിൽ ജീവനൊടുക്കിയ നിലയിലായിരുന്നു ഊര് മൂപ്പനെ കണ്ടെത്തിയത്. കൊക്കാതോട് ഉൾവനത്തിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഒരുമാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. കോടതിയിൽ നിന്ന് സമൻസ് വന്നതിന് പിന്നാലെ ഉൾവനത്തിലേക്ക് പോവുകയായിരുന്നു. പിന്നാലെ മോഹൻദാസിനായി തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് കൊക്കാതോട് ഉൾവനത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

Spinbetter O’zbekiston: 2026 yilda bonuslarni qanday olish mumkin?

  • 31st July 2026
  • 0 Comments

O’zbekiston bozorida, onlayn kazino va sport tikish sohasida o’z o’rnini egallagan Spinbetter, o’z foydalanuvchilariga keng qamrovli xizmatlar va ajoyib bonuslar taklif etadi. 2026 yilida, ushbu platformadan qanday qilib https://spinbetteruz-uz.com/ bonuslarni olishni va imkoniyatlardan qanday foydalanishni bilib olamiz. Onlayn kazinolar uchun tezlik, xavfsizlik va qiymat muhim Bugungi kunda onlayn kazinolar, o’yinlarning turli xil variantlari va yuqori […]

error: Protected Content !!