ബിജെപിയുടെ ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: ടെലിവിഷന്‍ ചര്‍ച്ചകളിലെ ബിജെപിയുടെ പ്രമുഖ മുഖവും ദേശീയ വക്താവുമായ ഷെഹ്‌സാദ് പൂനവാല പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജിക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്‌സിലെ’തന്റെ പ്രൊഫൈല്‍ വിവരങ്ങളില്‍ അദ്ദേഹം മാറ്റം വരുത്തി. ബിജെപി ദേശീയ വക്താവ് എന്ന സ്ഥാനം നീക്കം ചെയ്ത പൂനവാല, ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുഗാമി’ എന്നത് നിലനിര്‍ത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് പൂനവാല തന്റെ എക്‌സ് പ്രൊഫൈല്‍ ബയോ മാറ്റിയത്, എന്നാല്‍ ഈ […]









