Trending

20 ലിറ്റർ ചാരായം സ്കൂട്ടറിൽ കടത്തിയ പ്രതി എക്സൈസ് പിടിയിൽ

  • 2nd August 2026
  • 0 Comments

കോഴിക്കോട്: എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ നടത്തി വരവേ ശനിയാഴ്ച ഉച്ചയോടെ എക്സൈസ് IB യുടെ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ , കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സുനീഷ് എൻ എസ് ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, കോഴിക്കോട് താലൂക്കിൽ ചേളന്നൂർ വില്ലേജിൽ കണ്ടത്തൂർ ദേശത്ത് ചേളന്നൂർ–പാവണ്ടൂർ റോഡിൽ മുതുവാട്ടുതാഴം ജംഗ്ഷന് സമീപം വെച്ച് 20 ലിറ്റർ ചാരായം സ്കൂട്ടറിൽ കടത്തി കൊണ്ട് വന്ന […]

Trending

പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്രം 2117.85 കോടി രൂപ അനുവദിച്ചു; പക്ഷേ, പട്ടികയിൽ കേരളം ഇല്ല

  • 2nd August 2026
  • 0 Comments

ന്യൂ ഡൽഹി: പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്ന് 2117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂട്ടി അനുവദിച്ചു. അരുണാചൽ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രളയ, മണ്ണിടിച്ചിൽ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രത്യേക മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ ധനസഹായ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും കനത്ത മഴക്കെടുതിയിലും കേരളം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് ഇതുവരെ എട്ട് മരണം സ്ഥിരീകരിക്കുകയും എട്ട് പേരെ കാണാതാവുകയും […]

Trending

അഞ്ച് വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത തുടരണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി എ പി അനിൽ കുമാർ

  • 2nd August 2026
  • 0 Comments

മലപ്പുറം: കേരളത്തില്‍ ഇന്നലെ രാത്രി അതിശക്തമായ മഴ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റവന്യു വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. എല്ലാ മുന്നൊരുക്കങ്ങളും തുടരുന്നു. അഞ്ചാം തീയതി വരെ മഴ തുടരും. ഏത് സാഹചര്യം ഉണ്ടായാലും നേരിടാന്‍ നേരത്തെ തയ്യാറെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കാലവര്‍ഷം കഴിയുന്നത് വരെ ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റാന്നിയില്‍ അടക്കം വെള്ളം ഉയർന്ന ഇടങ്ങളിൽ എത്രയും പെട്ടെന്ന് മാലിന്യം നീക്കം […]

Trending

റെയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു; മംഗളൂരു – യശ്വന്ത്പൂർ ട്രെയിൻ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെട്ടു

  • 2nd August 2026
  • 0 Comments

ബെംഗളൂരുവിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് മംഗളൂരു – യശ്വന്ത്പൂർ റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. യെദകൂമെരിക്കും ശ്രീവാഗിലു സ്റ്റേഷനുകൾക്കുമിടയിൽ ഓഗസ്റ്റ് 1 – ന് രാത്രിയാണ് ഈ അപകടമുണ്ടായത്. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. വലിയ തോതിൽ മണ്ണും കല്ലും പാളത്തിലേക്ക് പതിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് 2 – ന് സർവീസ് നടത്തേണ്ടിയിരുന്ന മംഗളൂരു – യശ്വന്ത്പൂർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. റിലീഫ് ട്രെയിനുകളും പ്രത്യേക സംഘവും […]

Trending

ഹെലികോപ്റ്ററിൽ കയറിയാലെന്താ കുഴപ്പം; ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളത് കെ കരുണാകരനാണ്: കെ മുരളീധരൻ

  • 2nd August 2026
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദ്ദേഹത്തെ പൂർണ്ണമായി ന്യായീകരിച്ച് കെ. മുരളീധരൻ രംഗത്തെത്തി. മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണ് ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ യാത്രകൾ നടത്തിയതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഇതിൽ എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചു. കാറിലോ ട്രെയിനിലോ സഞ്ചരിക്കുമ്പോൾ സമയബന്ധിതമായി എത്തുവാൻ കഴിയാത്ത അടിയന്തര സാഹചര്യങ്ങളിലാണ് ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ തങ്ങൾ എതിർത്തിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, […]

Trending

വീണ ജോർജിനെ ആക്രമിച്ചെന്ന കേസ്: സംഭവത്തിൽ തുടരന്വേഷണത്തിന് തീരുമാനം

  • 2nd August 2026
  • 0 Comments

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസിലും എസ്‌ഐടി അന്വേഷണത്തിന് ഒരുങ്ങി സര്‍ക്കാര്‍. ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതെന്നാണ് എംഎല്‍എ പരാതിയില്‍ ആരോപിക്കുന്നത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. നിലവില്‍ റെയില്‍വേ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ചുപേരാണ് കേസില്‍ അറസ്റ്റില്‍ ആയത്. കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രതിഷേധത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ […]

Trending

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

  • 2nd August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ശബരിമല വനമേഖലയില്‍ മഴയുടെ അളവ് കുറഞ്ഞു. പമ്പാനദിയില്‍ ജലനിരപ്പ് താഴ്ന്നേക്കും. എന്നാല്‍ റാന്നിയിലും ആറന്മുളയിലും വെള്ളം താഴ്ന്ന് തുടങ്ങിയെങ്കിലും […]

Trending

നാട് മഴക്കെടുതിയിൽ വലയുമ്പോൾ മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരം; പൊന്നാനി യാത്രയിൽ രൂക്ഷവിമർശനം

  • 2nd August 2026
  • 0 Comments

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ‘മധ്യ കേരളം പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് തേങ്ങുമ്പോഴും ഇങ്ങ് പൊന്നാനിയില്‍ എത്തി യുഡിഎഫ് […]

Trending

കാലവർഷക്കെടുതി: ദുരിതാശ്വാസ പ്രവർത്തനത്തിന് ഒന്നിച്ചിറങ്ങാം: കുറിപ്പുമായി പിണറായി വിജയൻ

  • 1st August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷക്കെടുതിയെ നേരിടാൻ ഒന്നിച്ചിറങ്ങാമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരിത പ്രദേശത്തെ ജനങ്ങൾക്കൊപ്പം നിൽക്കാൻ അഭ്യർത്ഥന. ഫേസ്ബുക്ക് പോസ്റ്റിലാണ് കുറിപ്പുമായി പിണറായി വിജയൻ രംഗത്ത് വന്നിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണം എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.രക്ഷാപ്രവർത്തനം ശക്തിപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ് കാലവർഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ 5 പേർ മരണപ്പെട്ടു എന്നത് അത്യന്തികം വേദനാജനകമാണ്. […]

Kerala kerala

ഭാര്യാപിതാവിനെ കാണാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍

  • 1st August 2026
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റര്‍ യാത്രയില്‍ ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്നാണ് വിമര്‍ശനം. ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങള്‍ക്കോ മാത്രം ഉപയോഗിക്കേണ്ട സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം രം?ഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയും എം.ബി. രാജേഷും ഫെസ്ബുക്കിലൂടെ വിമര്‍ശനമറിയിച്ചിരുന്നു. മുഖ്യമന്ത്രി രണ്ടുതവണ വ്യക്തപരമായ ആവശ്യത്തിനായി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തുവെന്നാണ് […]

error: Protected Content !!