Trending

കോട്ടയം അയർക്കുന്നിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

  • 3rd August 2026
  • 0 Comments

കോട്ടയം അയർക്കുന്നിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. അറുമാനൂർ സ്വദേശി ജിൻ്റോ മാത്യു ( 43 ) ആണ് മരിച്ചത്. മൂഴിക്കടവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Guía para principiantes en JugaBet: cómo empezar a jugar y ganar

  • 3rd August 2026
  • 0 Comments

Si eres nuevo en el mundo de los casinos, esta guía es para ti. Te proporcionaremos toda la información necesaria para que puedas comenzar tu experiencia de juego de manera segura y agradable. Desde cómo elegir el casino adecuado hasta estrategias para maximizar tus ganancias, aquí encontrarás todo lo que necesitas para convertirte en un […]

Trending

‘പഠിച്ചത് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പും വിദ്യാഭ്യസ ലോണും ഉപയോഗിച്ച്’; അഭിജിത് ദീപ്‌കെ

  • 3rd August 2026
  • 0 Comments

ന്യൂ ഡല്‍ഹി: അഭിജിതിന്റെ പിതാവിന്റെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്ന വിവരാവകാശ പ്രവര്‍ത്തകന്‍ അമിത് തിവാരിയുടെ പരാതിയില്‍ മറുപടിയുമായി സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പും ഒരു വിദ്യാഭ്യാസ ലോണും ഉപയോഗിച്ചാണ് താന്‍ വിദേശത്ത് പഠിച്ചതെന്ന് അഭിജിത് ദീപ്‌കെ വ്യക്തമാക്കി. തന്റെ ഉന്നത പഠനത്തിന് ഇത് അല്ലാതെ പുറത്ത് പറയാനാകാത്ത ഒരു പണവും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കോളര്‍ഷിപ്പ് ലെറ്റര്‍ അടക്കം പുറത്തു വിട്ടായിരുന്നു അഭിജിത് ആരോപണത്തിന് മറുപടി നല്‍കിയത്. വിദ്യാഭ്യാസ ലോണ്‍ ഇനിയും അടച്ച് […]

Kerala kerala

എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്ന് 29ാം ദിവസം; നിരാഹാരം തുടരുന്നു

  • 3rd August 2026
  • 0 Comments

സെക്രട്ടറിയേറ്റിന് മുന്നിലെ എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം.സമരസമിതി സെക്രട്ടറി എസ് വളര്‍മതി 5 ദിവസമായി നിരാഹാരം തുടരുന്നുണ്ട്. വിദ്യാര്‍ത്ഥി അധ്യാപക അനുപാതം കുറയ്ക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം . അഞ്ചു ജില്ലകളില്‍ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യാഗ്രഹം ആരംഭിച്ച് ഒരു മാസത്തോടടുക്കുമ്പോഴും സര്‍ക്കാര്‍ സമരാവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ല. […]

Kerala kerala

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറി; മന്ത്രി എ.പി അനില്‍കുമാര്‍

  • 3rd August 2026
  • 0 Comments

തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇരയായവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. മരണപ്പെട്ട എട്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം 40 ലക്ഷം കൈമാറി. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ക്ക് രണ്ട് ലക്ഷം വീതം എട്ട് ലക്ഷവും, സാരമായി പരിക്കേറ്റ അഞ്ച് പേര്‍ക്ക് 25000 രൂപ വീതം 1,25000 രൂപയും കൈമാറി. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ഫോഴ്‌സ് പത്തനംതിട്ടയില്‍ എത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ എയര്‍ ലിഫ്റ്റിംഗിന് അടക്കമുള്ള […]

Análisis honesto de los casinos online: pros y contras que debes conocer

  • 3rd August 2026
  • 0 Comments

Los casinos online han revolucionado la forma en que los jugadores disfrutan de sus juegos de azar favoritos. Con acceso instantáneo desde la comodidad de sus hogares, ofrecen una amplia variedad de opciones de entretenimiento, como el Festival Play , que presenta múltiples juegos y promociones. Sin embargo, también vienen con sus propios desafíos. Este […]

Trending

ഇല്ലിക്കൽ റെഗുലേറ്റർ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം

  • 3rd August 2026
  • 0 Comments

തൃശ്ശൂർ: ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് കരുവന്നൂർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പായ 3.318 മീറ്റർ കടന്ന് 3.588 മീറ്ററായി ഉയർന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇല്ലിക്കൽ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്നു തുടങ്ങി. ഇല്ലിക്കൽ റെഗുലേറ്റർ തുറക്കുന്നതോടെ കാറളം, അരിമ്പൂർ, പാറളം, അന്തിക്കാട്, മണലൂർ, ചാഴൂർ, ചേർപ്പ്, താന്ന്യം എന്നീ പ്രദേശങ്ങളിലും സമീപത്തെ കോൾ പടവുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന സമീപവാസികൾ അതീവ ജാഗ്രത […]

Trending

‘ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, ഇനി കഴിക്കാതിരിക്കാം’; വിരുന്ന് വിവാദത്തില്‍ മുഖ്യമന്ത്രി

  • 3rd August 2026
  • 0 Comments

തിരുവനന്തപുരം: വിരുന്ന് വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താനൊന്ന് ഭക്ഷണം കഴിച്ചുപോയെന്നും തെറ്റ് പറ്റിപ്പോയെന്നുമാണ് അദ്ദേഹം പറഞ്ഞത്. താന്‍ സല്‍ക്കാരത്തിന് അല്ല പോയതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ‘അന്ന് രാവിലെ അഞ്ച് മണി മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലയിലെ ചാര്‍ജുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എംഎല്‍എമാരെയും ബന്ധപ്പെട്ടു. വരേണ്ട ആവശ്യമുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അവര്‍ പറഞ്ഞു. മൂന്ന് മണിയായപ്പോള്‍ ഞാന്‍ ഭക്ഷണം […]

Trending

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ അടിയന്തരമായി കാണാനെന്ന് മുഖ്യമന്ത്രി

  • 3rd August 2026
  • 0 Comments

തിരുവനന്തപുരം: നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പഴയ മുഖ്യമന്ത്രി യാത്ര ചെയ്തതിനെ ഞാൻ വിമർശിച്ചിട്ടില്ല. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trending

വെള്ളപ്പൊക്കത്തിന് പിന്നാലെ പകർച്ചവ്യാധി ഭീഷണി; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

  • 3rd August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതിനാൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്നും എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആർക്കും എലിപ്പനി വരില്ലെന്നും, ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരിടത്തുനിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ശക്തമായ പശ്ചാത്തലത്തിൽ പകർച്ചവ്യാധി […]

error: Protected Content !!