information

പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ ഫെലോഷിപ്പിന് അപേക്ഷിക്കാം

  • 16th September 2019
  • 0 Comments

പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ഗവേഷണ ഫെലോഷിപ്പിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. നാഷണല്‍ ഫെലോഷിപ്പ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ഓഫ് എസ്.ടി. സ്റ്റുഡന്റ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ട്രൈബല്‍ അഫയേഴ്സ് മന്ത്രാലയം നല്‍കുന്ന ഗവേഷണ ഫെലോഷിപ്പിന്റെ പേര്.ഫെലോഷിപ്പ് തുക: എം.ഫില്‍ -25,000 രൂപ, പിഎച്ച്‌.ഡി. -28,000 രൂപ. കണ്ടിന്‍ജന്‍സി ഗ്രാന്റും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: https://tribal.nic.in/nfs.aspx

information Trending

അപേക്ഷ ക്ഷണിച്ചു

  • 9th September 2019
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുളള ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് മുന്‍ഗണന. അപേക്ഷാ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, കൊയിലാണ്ടി, വടകര ബേപ്പൂര്‍ എന്നീ മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷ സപ്തംബര്‍ 20 ന് […]

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

  • 7th September 2019
  • 0 Comments

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാ നുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായാണ് കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസ് മീറ്റിംഗ് ഹാളില്‍ അദാലത്ത് നടത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സൗജന്യ നിരാമയ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആധാര്‍ ലഭിക്കാത്ത കിടപ്പിലായ രണ്ട് കുട്ടികള്‍ക്ക് […]

Trending

പി.ആർ.ഡി പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

  • 2nd September 2019
  • 0 Comments

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്ത ശൃംഖല പദ്ധതിക്കായി സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നു. ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 7 രാവിലെ 10.30ന് കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് രാവിലെ എട്ടുമണിമുതൽ ഒൻപതര വരെ രജിസ്റ്റർ ചെയ്യാം. സബ് എഡിറ്റർ നിയമനത്തിന്‌ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ പി.ജി ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ബിരുദം ആണ് യോഗ്യത. മാധ്യമസ്ഥാപനങ്ങളിൽ മൂന്നു […]

Local

അറിയിപ്പ്

അഭിമുഖം കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യു. പി. സ്‌ക്കൂള്‍ അസിസ്റ്റന്റ് (മലയാളം) (കാറ്റഗറി നമ്പര്‍ 386/2014) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഭിന്നശേഷി (Hearing Impairment) വിഭാഗത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം വഴി ഉള്‍പ്പെടുത്തിയ ഒരു ഉദ്യോഗാര്‍ത്ഥിക്കുള്ള അഭിമുഖം ആഗസ്റ്റ് 30-ന് തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥിക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു കേരളസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന […]

Local

അറിയിപ്പ്

മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അദാലത്ത് ഒക്‌ടോബര്‍ ഒന്ന് ലോക വയോജന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, വയോമിത്രം, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അദാലത്ത് നടത്തും. സെപ്തംബര്‍ 26 ന് നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി പരാതികള്‍ സമര്‍പ്പിക്കണം. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടതോ വ്യക്തിപരമോ ആയ തര്‍ക്കങ്ങള്‍, പരാതികള്‍, മുതിര്‍ന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. വെളളക്കടലാസില്‍ എഴുതിയ പരാതി സെപ്തംബര്‍ 17 നകം കോ ഓര്‍ഡിനേറ്റര്‍, വയോമിത്രം, കോഴിക്കോട് മുനിസിപ്പല്‍ […]

Local

അറിയിപ്പ്

സര്‍ക്കാര്‍ ഡിപ്പോകളില്‍ നിന്ന് ഒഴുകിപ്പോയ തടികള്‍ ലഭിക്കുന്നവര്‍ അറിയിക്കണംമലപ്പുറം ജില്ലയിലെ നെടുങ്കയം ഗവ. ടിമ്പര്‍ സെയില്‍സ് ഡിപ്പോ ആഗസ്റ്റ് ഏഴിന് അര്‍ധരാത്രിയോടെ കരിമ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് വെളളത്തില്‍ മുങ്ങി പോകുകകയുണ്ടായി. പാലക്കാട് സെയില്‍സ് ഡിവിഷന്റെ കീഴിലാണ് ഈ ഡിപ്പോ. ഡിപ്പോ ഓഫീസിനകത്തും മറ്റു കെട്ടിടങ്ങള്‍ക്കകത്തേക്കും വെളളം കയറിയതുകാരണം ഡിപ്പോയില്‍ സൂക്ഷിച്ചിട്ടുളള തടികള്‍ വെളളത്തില്‍ ഒഴുകി നഷ്ടപ്പെട്ടു. ഏകദേശം 500 എം.ക്യൂബ്  തടി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. തടികള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകി പുഴയുടെ തീര ഭാഗങ്ങളില്‍ അടിയാനിടയുണ്ട്. സര്‍ക്കാര്‍ തടി […]

Local

അറിയിപ്പ്

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വെസ്റ്റ്ഹിലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ വടകര, കൊയിലാണ്ടി, ബേപ്പൂര്‍ മത്സ്യഭവനുകളിലോ ബന്ധപ്പെടാം. മുന്‍പ് ആനുകൂല്യം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഏഴ്. ഫോണ്‍ : 0495 2383780. വായ്പ യോഗ്യത നിര്‍ണയക്യാമ്പ് 13 ന് പ്രവാസികള്‍ക്കായി നോര്‍ക്ക […]

Local

അറിയിപ്പ്

കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷനില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് മൂന്നിന് ഓണം ബോണസിനു ഒപ്പ് രേഖപ്പെടുത്താന്‍ അവസരം റേഷന്‍ വിതരണം ജില്ലയില്‍ 2019 ജൂലൈ മാസത്തെ റേഷന്‍ വിഹിതം എല്ലാ റേഷന്‍ കടകളിലൂടെയും ആഗസ്റ്റ് ഒന്ന് വരെ ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Kerala

അറിയിപ്പ്

വനം അദാലത്ത് ആഗസ്റ്റ് 19 ന് ഒപ്പം അദാലത്ത് ആഗസ്റ്റ് 3 ന് കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ആഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ കാക്കൂര്‍ വ്യാപാരഭവന്‍ ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ് കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് […]

error: Protected Content !!