സ്വന്തം സ്വപ്നങ്ങൾ നേടിയ പ്രവാസിയായ അയ്യൂബ് ഇനി മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് മണ്ണൊരുക്കുന്നു
രണ്ടാം തവണയും പാവങ്ങൾക്ക് ഭൂമി നൽകി അയ്യൂബ് കോഴിക്കോട്: ജില്ലയിലെ പണിക്കരങ്ങാടിയിൽ വീണ്ടും പ്രതീക്ഷയുടെ വിത്തുകൾ മുളയ്ക്കുകയാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലുമില്ലാതെ വാടകവീടുകളിൽ ജീവിതം തള്ളിനീക്കുന്ന...









