സിജെപി വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോഷം; പിന്തുണയുമായി ശശി തരൂർ
രാജ്യത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യെ പിന്തുണച്ച് ഡോ. ശശി തരൂർ എം.പി. സിജെപി വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസമല്ലെന്നും അത് ജനങ്ങൾക്കിടയിൽ പുകയുന്ന രോഷത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം...









