തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ പി കെ ഫിറോസ് സത്യപ്രതിജ്ഞചെയ്തു. 2026ൽ കൊടുവള്ളി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എം.എൽ.എയാണ് പി കെ ഫിറോസ്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലമാണ് സ്വദേശം.
പി കെ ഫിറോസ് സത്യപ്രതിജ്ഞ ചെയ്തു

