ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; വിജിലൻസ് അന്വേഷണവുമായി സഹകരിക്കുമെന്ന് റോഷി അഗസ്റ്റിൻ
കോളപ്ര ടൂറിസം പദ്ധതിയിലെ ക്രമക്കേട് ആരോപണങ്ങളിൽ പ്രതികരണവുമായി മുൻ മന്ത്രി റോഷി അഗസ്റ്റിൻ രംഗത്തെത്തി. ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും, വിജിലൻസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും...









