കുരുന്നുകള്‍ക്ക് മധുരമേകി റസാഖ് മാസ്റ്ററുടെ ‘അക്ഷര മിഠായി’; മണ്ഡലതല ഉദ്ഘാടനം വെള്ളിപറമ്പ് ജിഎല്‍പി...
കുന്ദമംഗലം: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയ മുറ്റത്തേക്ക് കാലെടുത്തു വെച്ച കുന്ദമംഗലം നിയോജക മണ്ഡലത്തിലെ രണ്ടായിരത്തിലധികം കുരുന്നുകള്‍ക്ക് മധുരവും സ്‌നേഹവുമായി എം.എ. റസാഖ് മാസ്റ്റര്‍ എം.എ.എയുടെ ‘അക്ഷര...









