മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാ ലോജിക്സൊല്യൂഷൻസ് അക്കൗണ്ട് സസ്പെൻറ് ചെയ് തതിൽ ദുരൂഹതയുണ്ട്...
സ്പ്രിംഗ്ളർ കരാർ വിവാദമായതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ബെംഗളൂരുവിൽ നടത്തുന്ന ഐടി കമ്പനിയുടെ വെബ്സൈറ്റ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതിൽ ദുരൂഹതയുണ്ടെന്ന സംശയം വ്യാപകമായി...