Trending

സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് രോഗികളെ സ്ഥിരീകരിക്കുന്ന സഹചര്യത്തിൽ ഹോട് സ്പോട്ടുകളുടെ എണ്ണം വർധിപ്പിച്ചു. പുതുതായി ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍...
Trending

സൗദിയിൽ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷയ്ക്ക് പകരം തടവ്

18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ ഒഴിവാക്കി സൗദി. നേരത്തെ ചാട്ടയടി ശിക്ഷ നിരോധിചിരുന്നു ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ് . 18 വയസ്സിന് താഴെയുള്ളവര്‍ നടത്തുന്ന കുറ്റ...
Trending

പോലീസ്പരിശോധന കർശനമാക്കി രാത്രി 12 മണിക്ക് കറങ്ങി നടന്ന രണ്ട്പേർ ക്കെതിരെ കേസ്സെടത്തു

കു​ന്നമം​ഗ​ലം: പ്ര​ദേ​ശ​ത്ത് വീ​ണ്ടും ബ്ലാ​ക്ക്മാ​ൻ ശ​ല്യം എന്ന നവ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. രാത്രിപുറത്തിറങ്ങി നടക്കരുതെന്ന് പോലീസ് മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇത് വകവെക്കാതെ...
Trending

എക്സൈസ് സ്പെഷൽ സ്ക്വാഡ് റെയ്ഡ് തുടരുന്നു: 105 ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതിക്കെതിരെ...

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ കുന്ദമംഗലം അംശം പിലാശ്ശേരി ദേശത്ത് നെല്ലരിക്കൻ കണ്ടിയിൽ ചന്ദ്രൻ മകൻ അനിൽ കുമാറിൻ്റെ...
Trending

സ്പെഷൽ സ്ക്വാഡ് റെയ്ഡ്; വ്യാജമദ്യ നിർമാണത്തിന് കേസെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ വ്യാജമദ്യ നിർമാണം നടത്തുന്നതിനെ ചേളന്നൂർ പള്ളിത്താഴം തായോളി മീത്തൽ സാമി എന്നയാളുടെ പേരിൽ...
Trending

സകാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

കുന്നമംഗലം : മസ്ജിദുൽ ഇഹ്‌സാൻ സകാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സകാത്ത് കമ്മിറ്റി ചെയർമാൻ...
Trending

കേരളത്തിന് 10 ലക്ഷം സംഭാവന നൽകി തമിഴ് നടൻ ദളപതി വിജയ്

ചെന്നൈ: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിൽ സ്വാന്തനവുമായി തമിഴ് സിനിമാ താരം വിജയ്. അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്നും 1 കോടി 30 ലക്ഷം രൂപയാണ് നിരവധി സംസ്ഥാനങ്ങൾക്കായി പങ്കിട്ടു...
Trending

എക്സൈസ് സ്പെഷൽ സ്ക്വാഡ്റെയ്ഡ് ;160 ലിറ്റർ വാഷ് കണ്ടെടുത്തു

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റിനർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡിൽ 160 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി.പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ടിന്റെ നേതൃത്വത്തിൽ നടത്തിയ...
Trending

കുളം വറ്റിച്ച് മീൻപിടിക്കുന്നവർ ഓടി രക്ഷപ്പെട്ടു

പന്തീരാങ്കാവ്: പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പള്ളിപുറംവയലിലെ കുളത്തിൽ മീൻ പിടിക്കുന്ന വിവരം അറിഞ്ഞ് എത്തിയ റവന്യൂ ഉദ്യോഗസ്ഥരെയും പോലീസിനെയും കണ്ടപാടെ ഓടി രക്ഷപ്പെട്ടു. പതിനഞ്ചിലധികം...
Trending

പണ്ടാര പറമ്പ് ഭാഗത്ത് കക്കൂസ് മാലിന്യം തള്ളി

പണ്ടാരപ്പറമ്പ് പാലത്തിനു ഏതാണ്ട് 200 മീറ്റർ അകലെയായി കണ്ണൻകുഴി ഭുവനേശ്വരി ക്ഷേത്രത്തിന്റെ എതിർ വശത്ത് പൊയിൽതാഴം റോഡിൽ നിന്ന് സാമൂഹ്യദ്രോ ഹികൾ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി...
error: Protected Content !!