കോഴിക്കോട് എക്സൈസ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പരിശോധനയിൽ കുന്നമംഗലത്ത് നിന്നും 200 ലിറ്റർ...
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ കുന്നമംഗലം സങ്കേതം അധികാരത്തൊടി ശ്മശാന ഭാഗത്ത് പൊന്തക്കാടുകൾ ക്കിടയിൽ നിന്നും രഹസ്യമായ സൂക്ഷിച്ച നിലയിൽ...


