Trending

സ്നേഹ സന്ദർശനം നടത്തി

കുന്ദമംഗലം : കൊറോണ കോറണ്ടൈനിലുള്ള ആളുകളേയും കോറണ്ടൈൻ പൂർത്തീകരിച്ചവരുടേയും വീടുകളിൽ സ്നേഹ സന്ദർശനം നടത്തി.

ഒട്ടേറെ ദിവസം വീട്ടിലിരുന്നതിൻ്റെ മാനസിക പിരിമുറുക്കം കുറക്കുന്നതിനും , ചില പ്രയാസങ്ങൾ ഇടപെടലിലൂടെ പരിഹരിക്കുന്നതിനുമെല്ലാം ഈ സന്ദർശനം ഉപകരിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ചതിൻ്റെ അഭിവാദ്യങ്ങൾ നേർന്നു’ കൊണ്ടു മാണ് ടീം മടങ്ങിയത്.

പിലാശ്ശേരി പ്രദേശത്ത് സന്ദർശനം നടത്തിയ സംഘത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അസ്മിജ സക്കീർ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ ആസിഫ റഷീദ്, ദീപ വിനോദ് , ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജിത് കുമാർ എം.എൻ ,JPHN മിനി കെ എന്നിവർ പങ്കെടുത്തു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!