ക്രിക്കറ്റ് ലോകകപ്പ്; ന്യൂസിലാന്റിന് തിരിച്ചടി; കൈയ്ൻ വില്യംസിന് പരിക്ക്
ഏകദിന ലോകകപ്പിൽ ന്യൂ സിലാന്റിന് തിരിച്ചടി. ഇന്നലെ ബംഗ്ലാദേശുമായി നടന്ന മത്സരത്തിൽ കെയ്ൻ വില്യംസന് പരിക്കേറ്റു . താരത്തിന്റെ ഇടത് തള്ളവിരലിന് പൊട്ടലുണ്ട്. ഇതോടെ വില്യംസണ് ലോകകപ്പ്...









