ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനാവാനുള്ള ക്ഷണം: നിരസിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ്...
ഇന്ത്യന്‍ ടി20 ടീമിന്‍റെ പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനെന്ന തിളങ്ങിയ നെഹ്റയെ അടുത്തവര്‍ഷം നടക്കുന്ന ടി20...









