ഹാർദിക് പാണ്ഡ്യ ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്; പ്രസിദ്ധ് കൃഷ്ണ പകരക്കാരൻ
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ആൾ റൗണ്ടർ ഹർദിക് പാണ്ഡ്യ പുറത്ത്.ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഹാർദിക്കിനെ ടീമിൽ നിന്നും മാറ്റിയത്. ഫാസ്റ്റ് ബൗളർ പ്രസിദ്ധ്...









