ഇന്ത്യയിലെത്തുന്നത് വർഷങ്ങൾക്ക് ശേഷം; ഹൈദരാബാദി വിഭവങ്ങൾ രുചിച്ച് പാക് താരങ്ങൾ
ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയതോടെ പരീശീലനത്തിന്റെ ഇടവേളകളിൽ ഹൈദരാബാദിന്റെ വിഭവങ്ങൾ രുചിക്കുന്ന തിരക്കിലാണ് പാക് ക്രിക്കറ്റ് താരങ്ങൾ.സന്നാഹ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ഭക്ഷണം തയാറാക്കുന്നവരോട് ബസ്മതി അരി കൊണ്ടുള്ള ചോറും,...









