ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല;വാര്‍ത്ത വ്യാജം,വാട്‌സപ്പ് ചാറ്റ് പങ്കുവച്ച് സഹതാരം
സിംബാബ്‌വെ ക്രിക്കറ്റ് മുൻ താരം ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത വ്യാജം. ഇന്ന് രാവിലെയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ അദ്ദേഹം മരണപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും...









