മൂന്നാഴ്ചത്തെ വിശ്രമം അടുത്ത ഫെബ്രുവരി വരെ അദ്ദേഹം കളിക്കില്ല’; ധോണിയുടെ ആരോഗ്യത്തെക്കുറിച്ച് ചെന്നൈ...
ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ തന്നെ അടുത്ത സീസണിലും കളിക്കാന്‍ താന്‍ ശ്രമിക്കുമെന്ന സൂചനകള്‍ എം എസ് ധോണി നല്‍കിയിരുന്നു. ധോണിയുടെ വാക്കുകള്‍...









