എടുത്തുയർത്തി ആഹ്ലാദപ്രകടനം; കിരീടം വാങ്ങാൻ ക്യാപ്റ്റനൊപ്പം ; വൈറലായി ചെന്നൈയുടെ വിജയാഘോഷം
പതിനാറാം ഐ പി എൽ സീസൺ കിരീട നേട്ടത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി ചെന്നൈ ടീമിന്റെ വിജയാഘോഷം. ടീമിന്റെ വിജയ ശില്പിയായ രവീന്ദ്ര ജഡേജയെ എടുത്തുയർത്തിയാണ്...








