നീന്തൽ മത്സരം , ഇന്ത്യയ്ക്കായ് അഞ്ചു സ്വർണ്ണം; അഭിമാന നേട്ടവുമായി നടൻ ആർ...
മകന്റെ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് നടൻ ആർ മാധവൻ. നീന്തൽ മത്സരത്തിൽ ഇന്ത്യയ്ക്കു വേണ്ടി അഞ്ച് സ്വർണ്ണ മെഡൽ സ്വന്തമാക്കിയിരിക്കുകയാണ് മകൻ വേദാന്ത് മാധവൻ. സോഷ്യൽ മീഡിയയിലൂടെ...









