ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു
ദിബ്രുഗഡ്: ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു. പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്ന് മേരി കോം വ്യക്തമാക്കി. ഇന്നു പുലര്‍ച്ചെയാണ് ബോക്സിങ്ങില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒളിമ്പിക്...









