ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം; ഷൂട്ടിങ്ങില്‍ അഭിമാന നേട്ടം സ്വന്തമാക്കി സ്വപ്‌നില്‍...
പാരിസ്: ഒളിംപിക്സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ...









