കശ്യപുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് സൈന നെഹ്വാള്‍
ന്യൂഡല്‍ഹി: ഭര്‍ത്താവ് പാരുപ്പള്ളി കശ്യപുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ഒളിമ്പിക് മെഡല്‍ ജേതാവ് സൈന നെഹ്വാള്‍. ഏഴ് വര്‍ഷം നീണ്ട ദാമ്പത്യമാണ് മുന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ അവസാനിപ്പിക്കുന്നത്....









