ജയ്‌സ്വാള്‍…..തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്
രാജ്കോട്ട്: തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറി കൂടിയായതോടെ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡായി. ഇന്ത്യ നാല്...









