ക്രിക്കറ്റ് കളി കഴിഞ്ഞയുടന്‍ വെള്ളം കുടിച്ച 17കാരന്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയില്‍ ക്രിക്കറ്റ് കളി കഴിഞ്ഞയുടന്‍ വെള്ളം കുടിച്ച 17കാരന്‍ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. ഹസന്‍പൂരിലെ കയാസ്താനില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥി പ്രിന്‍സ്...









