മലയാളിയുള്‍പ്പെടെ ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ
ചെന്നൈ: മലയാളി ഭീകരന്‍ ഉള്‍പ്പടെ ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ശ്രീലങ്കയില്‍ നിന്നാണ കടല്‍ മാര്‍ഗം തമിഴ്നാട്ടിലെത്തിയതെന്നാണ വിവരം. തമിഴ്നാട്ടില്‍ പോലീസിന് അതീവ...








