പച്ചക്കറി വില കുതിച്ചുയരുന്നു; ഓണമടുക്കുംതോറും വില കൂടി വരുന്നു
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഓണക്കാലം അടുത്തെത്തിനില്‍ക്കെ പച്ചക്കറി വിപണിയില്‍ സര്‍കാരിന്റെ അടിയന്തര ഇടപെടല്‍ ഇല്ലാതായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഓണം വരെ ഇനി വില കുറയാന്‍ സാധ്യതയില്ലെന്നാണ്...









