പാലയെ ഇനി മായ നയിക്കും; മായ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍; എല്‍ഡിഎഫ് പിന്തുണയോടെ...
കോട്ടയം: പാലായില്‍ മായ രാഹുല്‍ പുതിയ ചെയര്‍പേഴ്‌സണ്‍. 16 പേരുടെ പിന്തുണയിലാണ് മായ ചെയര്‍പെഴ്‌സണായത്. എല്‍ഡിഎഫിലെ 12 പേരും 3 കോണ്‍ഗ്രസ് വിമതരും മായയെ പിന്തുണച്ചു. യുഡിഎഫിലെ...









