kerala Kerala

സിഎംആര്‍എല്‍ – എക്സാലോജിക് കേസ്; പിണറായി വിജയന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ഷോണ്‍ ജോര്‍ജ്

പിണറായി വിജയന്‍ പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജ്. സിഎംആര്‍എല്‍ എക്സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് പ്രതികരണം. ഹവാല ഇടപാട് പോലും പുറത്തുവന്നുവെന്നും ഉളുപ്പ് ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ മുതല്‍ തുടങ്ങിയ അഴിമതിയാണ്. ഈ അഴിമതികള്‍ക്ക് കുടപിടിക്കാന്‍ തുടങ്ങിയതാണ് വീണയുടെ സ്ഥാപനങ്ങള്‍. ഗള്‍ഫില്‍ നിന്ന് പണം പോയത് അമേരിക്കയിലേക്കാണ്. യാതൊരു സേവനവും നല്‍കാതെ വീണ കൈപ്പറ്റിയ മുഴുവന്‍ പണവും പിണറായി വിജയന്റേതാണ്. പിണറായി വിജയന് കൊടുത്ത കൈക്കൂലിയാണ്. ഈ നാടിനെ വിറ്റതാണ്. തോറിയം ഈ നാട്ടില്‍ നിന്ന് കടത്തപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!