ജി സുകുമാരന്‍ നായര്‍ കേരളത്തിന്റെ സ്വത്ത്; നായരെ പുകഴ്ത്തിയും കെ ബി ഗണേഷ്‌കുമാറെ...
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പുകഴ്ത്തിയും മുന്‍മന്ത്രി കെ ബി ഗണേഷ്‌കുമാറെ പരോക്ഷമായി വിമര്‍ശിച്ചും ചാണ്ടി ഉമ്മന്‍ എംഎല്‍എ. ജി സുകുമാരന്‍ നായര്‍ കേരളത്തിന്റെ...









