ബംഗളൂരുവില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ അറസ്റ്റില്‍
ബംഗളൂരുവില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ജിഷ്ണു ജയന്‍ ആണ് പിടിയിലായത്. കോഴിക്കോട് ചേവായൂര്‍ പൊലീസ് ആണ് പ്രതിയെ കണ്ണൂരില്‍...









