Kerala kerala

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരം

കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ. ആഗസ്റ്റ് എട്ടിന് ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിക്കുന്നു....
  • BY
  • 12th August 2026
  • 0 Comment
Kerala kerala

മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ എം ബി ബ്രീജേഷ് നിര്യാതനായി

പാലക്കാട് : മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ എം ബി ബ്രീജേഷ് നിര്യാതനായി. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു...
  • BY
  • 12th August 2026
  • 0 Comment
Kerala kerala

പിതൃസ്മരണയില്‍; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തിയത് നിരവധി പേർ

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ...
  • BY
  • 12th August 2026
  • 0 Comment
Kerala kerala

മുട്ടില്‍ മരം മുറി: അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വാറന്റ്

കൊച്ചി: വയനാട്ടിലെ വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് വാറന്റ്. അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍,...
  • BY
  • 11th August 2026
  • 0 Comment
Kerala kerala

പുതുക്കാട് നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: പുതുക്കാട് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. പുതുക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് സുന്ദരനെ...
  • BY
  • 11th August 2026
  • 0 Comment
kerala Kerala

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബില്‍ ചര്‍ച്ച കൂടാതെ ലോക്‌സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ബില്‍ ചര്‍ച്ച കൂടാതെ ലോക്‌സഭ പാസാക്കി. ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല...
  • BY
  • 11th August 2026
  • 0 Comment
Kerala kerala

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; ‘ഞാന്‍ കാശിക്ക് പോകുന്നു’ കണ്ണൂരില്‍ കത്തെഴുതിവച്ച് 17കാരന്‍...

കണ്ണൂരില്‍ മൊബൈല്‍ ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി വീട് വിട്ടിറങ്ങി. പെരിങ്ങത്തൂര്‍ സ്വദേശി ശിവസൂര്യയെയാണ് ഓഗസ്റ്റ് എട്ട് മുതല്‍ കാണാതായത്. കുട്ടിയെക്കുറിച്ച് ഇതുവരെ...
  • BY
  • 11th August 2026
  • 0 Comment
Kerala kerala

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരന്‍ അന്തരിച്ചു

കൊച്ചി: മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരന്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ കര്‍മ്മമണ്ഡലത്തില്‍ സജീവമായിരുന്ന എം...
  • BY
  • 11th August 2026
  • 0 Comment
kerala Kerala

മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അവസാനിപ്പിച്ചു. വിഷയം...
  • BY
  • 11th August 2026
  • 0 Comment
Kerala kerala

‘അറസ്റ്റിനു മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ല’; ടി.ജി മോഹന്‍ദാസിന് ജാമ്യം ലഭിക്കാനിടയാക്കിയത്...

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന് ജാമ്യം ലഭിക്കാനിടയാക്കിയത് പൊലീസിന്റെ വീഴ്ച. അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ്...
  • BY
  • 11th August 2026
  • 0 Comment
error: Protected Content !!