Kerala kerala

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബില്‍ ചര്‍ച്ച കൂടാതെ ലോക്‌സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ബില്‍ ചര്‍ച്ച കൂടാതെ ലോക്‌സഭ പാസാക്കി. ബില്‍ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല...
  • BY
  • 11th August 2026
  • 0 Comment
kerala Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; ‘ഞാന്‍ കാശിക്ക് പോകുന്നു’ കണ്ണൂരില്‍ കത്തെഴുതിവച്ച് 17കാരന്‍...

കണ്ണൂരില്‍ മൊബൈല്‍ ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി വീട് വിട്ടിറങ്ങി. പെരിങ്ങത്തൂര്‍ സ്വദേശി ശിവസൂര്യയെയാണ് ഓഗസ്റ്റ് എട്ട് മുതല്‍ കാണാതായത്. കുട്ടിയെക്കുറിച്ച് ഇതുവരെ...
  • BY
  • 11th August 2026
  • 0 Comment
kerala Kerala

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരന്‍ അന്തരിച്ചു

കൊച്ചി: മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരന്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ കര്‍മ്മമണ്ഡലത്തില്‍ സജീവമായിരുന്ന എം...
  • BY
  • 11th August 2026
  • 0 Comment
Kerala kerala

മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അവസാനിപ്പിച്ചു. വിഷയം...
  • BY
  • 11th August 2026
  • 0 Comment
kerala Kerala

‘അറസ്റ്റിനു മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ല’; ടി.ജി മോഹന്‍ദാസിന് ജാമ്യം ലഭിക്കാനിടയാക്കിയത്...

തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന് ജാമ്യം ലഭിക്കാനിടയാക്കിയത് പൊലീസിന്റെ വീഴ്ച. അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ്...
  • BY
  • 11th August 2026
  • 0 Comment
kerala Kerala

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അര്‍ജുന്‍...
  • BY
  • 11th August 2026
  • 0 Comment
Kerala kerala kerala politics

മെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; സ്‌പോണ്‍സറെ തിരഞ്ഞെടുത്തത്തില്‍ സര്‍ക്കാര്‍...

തിരുവനന്തപുരം: മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്. കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍. സ്‌പോണ്‍സറെ തിരഞ്ഞെടുത്തത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍...
  • BY
  • 11th August 2026
  • 0 Comment
Kerala kerala

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസ്; യൂട്യൂബര്‍ തൊപ്പിക്ക് വീണ്ടും നോട്ടീസ്

അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ആലുവ സൈബര്‍...
  • BY
  • 11th August 2026
  • 0 Comment
kerala Kerala

മെസിയേയും അര്‍ജന്റീന ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം; കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലിയോണല്‍ മെസിയേയും അര്‍ജന്റീനാ ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍, കായികവകുപ്പ് അന്വേഷണറിപ്പോര്‍ട്ട് കൈമാറി. തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയ്ക്കാണ് കൈമാറിയിത്. രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടാണെന്നും കൂടുതല്‍ അന്വേഷണം...
  • BY
  • 11th August 2026
  • 0 Comment
Kerala kerala

ജി സുധാകരനെ വിടാതെ സിപിഎം; ആലപ്പുഴ മെഡിക്കല്‍ കോളജ് നിയമനത്തില്‍ കോഴ വാങ്ങിയെന്ന...

ആലപ്പുഴ: ജി സുധാകരന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. ആലപ്പുഴ മെഡിക്കല്‍ കോളജ് നിയമനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോഴ വാങ്ങി എന്നായിരുന്നു സുധാകരന്റെ ആരോപണം. ഈ...
  • BY
  • 11th August 2026
  • 0 Comment
error: Protected Content !!