Kerala kerala Local

കുന്ദമംഗലത്ത് ഗതാഗതക്കുരുക്ക് രൂക്ഷം; മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങി; ആംബുലന്‍സുകള്‍ക്കും യാത്ര മുടക്കം ശാശ്വത...

കുന്ദമംഗലം: കുന്ദമംഗലം ടൗണില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായതോടെ മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നാട്ടുകാരും പോലീസും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മണിക്കൂറുകളോളം ഗതാഗതം സുഗമമാക്കാന്‍...
  • BY
  • 10th August 2026
  • 0 Comment
Kerala kerala

പിഎം ശ്രീ; യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ്

പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍. വരുന്ന...
  • BY
  • 10th August 2026
  • 0 Comment
Kerala kerala

ചട്ട ലംഘനം: ഔദ്യോഗിക യാത്രാ വിവരങ്ങള്‍ മറച്ച് വെച്ച് പിഎസ്സി ചെയര്‍മാന്‍; വാഹനത്തിന്...

തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങള്‍ മറച്ച് വെച്ച് പിഎസ്സി ചെയര്‍മാന്‍ എം ആര്‍ ബൈജു. ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരം. സര്‍ക്കാര്‍...
  • BY
  • 10th August 2026
  • 0 Comment
Kerala kerala

വിഴിഞ്ഞത്ത് കാണാതായ ജോണിനായുള്ള തിരച്ചില്‍ 11-ാം ദിവസം

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ ഉടന്‍ ആരംഭിക്കും. പുല്ലുവിള സ്വദേശി ജോണിനെ കാണാതായിട്ട് ഇന്ന് പതിനൊന്നാം ദിവസമാണ്. കന്യാകുമാരി ഭാഗം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുന്നത്....
  • BY
  • 10th August 2026
  • 0 Comment
Kerala kerala Local

കുന്ദമംഗലം നടുവിലശ്ശേരി എന്‍ റഷീദിന്റെ ഭാര്യ സക്കീന (60) നിര്യാതയായി.

കുന്ദമംഗലം : നടുവിലശ്ശേരി എന്‍ റഷീദിന്റെ ഭാര്യ സക്കീന (60) നിര്യാതയായി. മക്കള്‍ : ന്‍ ദാനിഷ് ( മാധ്യമം കുന്ദമംഗലം ലേഖകന്‍) ഷാനിദ്,കാമില്‍,അന്‍ഹാര്‍.മരുമക്കള്‍:ആരിഫ കാരന്തൂര്‍,ഷാനിദ കല്ലേരി,...
  • BY
  • 9th August 2026
  • 0 Comment
Kerala kerala

കുന്ദമംഗലത്ത് 12 കിലോയോളം കഞ്ചാവ് പിടികൂടി

കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഏകദേശം 12 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പോലീസ് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ...
  • BY
  • 9th August 2026
  • 0 Comment
Kerala kerala

രാജേഷിന്റെ ഭൗതിക ശരീരം ഫ്രീസര്‍ ഇല്ലാതെ കൊണ്ടുപോയ സംഭവം: പയ്യന്നൂര്‍ തഹസില്‍ദാറിനെ സസ്‌പെന്‍ഡ്...

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായ രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ പോള്‍ കെ പിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം....
  • BY
  • 8th August 2026
  • 0 Comment
Kerala kerala

പ്രതികൂല കാലാവസ്ഥ; മുതലപ്പൊഴിയില്‍ സ്‌കൂബ സംഘം തിരച്ചില്‍ നിര്‍ത്തി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുതലപ്പൊഴിയില്‍ സ്‌കൂബ ടീം നടത്തുന്ന തിരച്ചില്‍ നിര്‍ത്തി. കടലില്‍ കാണാതായ ഷിജിനുവേണ്ടിയുള്ള തിരച്ചിലാണ് തത്കാലത്തേക്ക് നിര്‍ത്തിയത്. ഷിജിനെ കാണതായി ഒമ്പത് ദിവസം...
  • BY
  • 8th August 2026
  • 0 Comment
Kerala kerala

ഡൊണള്‍ഡ് ട്രംപിന്റെ മരുമകന്‍ ആലപ്പുഴയില്‍; എത്തിയത് വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി; ഹൗസ് ബോട്ട് യാത്ര...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മരുമകന്‍ മൈക്കല്‍ ബൂലോസ് ആലപ്പുഴയില്‍ എത്തി. ഹൗസ് ബോട്ട് യാത്ര തുടങ്ങി. ഇന്ന് വൈകുന്നേരം വരെ അദ്ദേഹം ആലപ്പുഴയില്‍ ഉണ്ടാകും. സന്ദര്‍ശനത്തിന്റെ...
  • BY
  • 8th August 2026
  • 0 Comment
Kerala kerala

‘രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് വലിയ അനാദരവ്; പിണറായി വിജയന്‍

കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് വലിയ അനാദരവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവവര്‍ത്തകനോട് കാണിക്കേണ്ട ആദരവ് ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൃതദേഹം കൊണ്ടുപോകാന്‍...
  • BY
  • 8th August 2026
  • 0 Comment
error: Protected Content !!