സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെ അപകടം; മണര്‍കാട് നിയന്ത്രണം വിട്ട ബൈക്ക് തെന്നിമാറി ബസിനടിയിലേക്ക്...
കോട്ടയം: കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തെ വളവില്‍ ഉണ്ടായ ദാരുണ അപകടത്തില്‍ യുവതി മരിച്ചു. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ വാലുമ്മേല്‍ക്കുന്നേല്‍ വീട്ടില്‍ ശ്രീദേവി മനോജ് (23)...









