Local

മടവൂര്‍ ഗ്രാമ പഞ്ചായത്ത് സ്‌കൂളുകളില്‍ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നു

മടവൂര്‍ : മടവൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ ഫണ്ട് ഉപയോഗിച്ച് സ്‌കൂളുകളില്‍ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നു. പുല്ലാളൂര്‍ എ.എല്‍.പി സ്‌ക്കൂളിന് ടോയലറ്റ് നിര്‍മിച്ചു നല്‍കി പദ്ധതി യുടെ ഉദ്ഘാടനം പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന ടീച്ചര്‍ അധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു മോഹന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ് ഖാന്‍: ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീനമുഹമ്മദ് ‘ മെമ്പര്‍മാരായ ശ്യാമള, അബു, റിയാസ് എടത്തില്‍, അംബുജം.പി ടി എ […]

Local

പന്നൂര്‍ നീരാട്ടുപാറയില്‍ റസാഖ് മാസ്റ്റര്‍ നിര്യാതനായി

എളേറ്റില്‍ :കരുവന്‍ പൊയില്‍ ജി എം യു പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും പന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനുമായിരുന്ന പന്നൂര്‍ നീരാട്ടുപാറ എന്‍ പി അബ്ദുല്‍ റസാഖ് മാസ്റ്റര്‍ നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണി എളേറ്റില്‍ കാഞ്ഞിരമുക്ക് ജുമുഅ മസ്ജിദില്‍.

Sports

പന്തീർപ്പാടത്തെ താരങ്ങൾ അസർ ബൈജാനിലേക്ക്

കുന്ദമംഗലം : അസർ ബൈജാനിലെ ബാക്കുവിൽ വെച്ച് നടക്കുന്ന ഫൂട്ട് വോളി ഇന്റർനാഷണൽ ട്രൈനിംഗ് ക്യാമ്പ് & ടൂർണമെന്റിൽ പങ്കെടുക്കാൻ പന്തീർപ്പാടം സ്വദേശികളായ മുഹമ്മദ് ബാസിത്തും നൗഫൽ അലിയും. ഇരുപേരും ഫൂട്ട് വോളിയിലെ ദേശിയ താരങ്ങളാണ് . നേരത്തെ നേപ്പാളിലും,തായ്‌ലാന്റിലും വെച്ച് നടന്ന അന്തർ ദേശിയ മത്സരത്തിൽ പങ്കാളികളാവാൻ ഈ മിടുക്കർക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വർഷമായി കാരന്തൂർ മർകസ് കായിക അധ്യാപകനായ സേവനം അനുഷ്ഠിക്കുന്ന എ കെ മുഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലാണ് ബാസിത്തും നൗഫലും പരിശീലനം […]

Local News

മുഹമ്മദ്ക്ക ഓർമ്മകൾ പങ്കുവെക്കുന്നു എൺപതിന്റെ നിറവിലും

കുന്ദമംഗലം : മേപൊറ്റമ്മൽ മുഹമ്മദ് ഹാജി കുന്ദമംഗലത്തെ വ്യാപാരികൾക്കിടയിലും നാട്ടുകാരിലും സുപരിചിതൻ.പുതു തലമുറക്കും പഴയ തലമുറക്കും പാഠമാക്കാൻ പലതുണ്ട് മുഹമ്മദ്ക്കയിൽ. വർഷങ്ങൾക്ക് മുൻപ് ആനപ്പാറയിൽ ഒരു അനാദിക്കട ആരംഭിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ അക്ഷീണം പരിശ്രമിച്ച സാധാരണക്കാരിൽ സാധാരണക്കാരനായൊരു കച്ചവടക്കാരനാണ് മേലെ പൊറ്റമ്മൽ മുഹമ്മദ്ക്ക. എൻപത് പിന്നിട്ടെങ്കിലും അത്തരം ക്ഷീണമൊന്നും കാണാൻ സാധിക്കില്ല അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ. ചില വിശേഷങ്ങൾ ചോദിച്ചറിയാനും പഴയകാലത്തെ ഓർമ്മകൾ പങ്കുവെക്കുവാനുമായി ഞങ്ങൾ കുന്ദമംഗലം നൂസ് ഡോട്ട് കോം മുഹമ്മദ്ക്കയുടെ അടുത്തെത്തി. തന്റെ കച്ചവട […]

Entertainment

മമ്മൂക്കയാണെന്റെ ഇഷ്ടതാരം : ചിയാന്‍ വിക്രം

മലയാള ചിത്രത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് തമിഴിലെത്തി അവിടെ സൂപ്പര്‍ താരമായി മാറിയ നടൻ ചിയാന്‍ വിക്രം പറയുന്ന തന്റെ ഇഷ്ട താരത്തെ കുറിച്ച് . കദരം കൊണ്ടേന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി കേരളത്തിൽ എത്തിയ ഇദ്ദേഹം നൽകിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട താരം മമ്മൂട്ടിയാണെന്ന കാര്യം വെളിപ്പെടുത്തിയത്. . ‘ഞാന്‍ മമ്മൂട്ടി ഫാന്‍ ആണ്. പ്രത്യേകിച്ച് മലയാളത്തില്‍ ഞാന്‍ തുടങ്ങിയത് മമ്മൂട്ടി സിനിമകളിലാണ്. മമ്മൂക്കയുടെ മൂന്ന് പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എപ്പോഴും മമ്മൂക്കയെ കുറിച്ച് […]

Local

ഒരുവര്‍ഷത്തെ അലച്ചിലിന് ശേഷം ‘ടുട്ടു’ തിരിച്ചെത്തി…

കോഴിക്കോട് : കേരളം കണ്ട ഏറ്റവും വലിയ പ്രളയം. ജീവനും , ജീവൻ പോലെ കൊണ്ട് നടന്ന സമ്പത്തും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായ നിമിഷം ഇന്നും ഈ ജനതയുടെ കൺ മുന്പിലുണ്ട്. പ്രളയത്തിൽ കോഴിക്കോട് കൂമ്പാറയിൽ കല്‍പിനിയിലെ തയ്യില്‍തൊടി പ്രകാശന്റെയും മകന്റെയും ജീവന്‍ മലവെള്ളപ്പാച്ചില്‍ നിഷ്‌കരുണം പറിച്ചുകൊണ്ടു പോയ സമയത്ത് അവരെയും കാത്തു നിന്ന ടുട്ടുവെന്ന വളർത്തു നായയെ കുറിച്ചുള്ള വാർത്ത പത്ര മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു തുടർന്ന് 8 കുടുംബങ്ങൾക്കുള്ള പുനരധി വാസവും വർത്തയോടെ […]

Local

പി ടി എ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കുന്ദമംഗലം: മർകസ് ഗേൾസ് ഹൈസ് സ്കൂൾ 2019-20 വർഷത്തേക്കുള്ള പി ടി എ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം മർകസ് അസി: മാനേജർ ഉബൈദ് സഖാഫി ഉൽഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. എ കെ മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. ഡോ:അബൂബക്കർ നിസാമി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.പി ഷിഹാബ് മാസ്റ്റർ, വരവ്,ചിലവ് കണക്ക് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ ആയിഷ ബീവി ടീച്ചർ, പി […]

Adventure

കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം

കോടഞ്ചേരി: ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനായെത്തുന്ന വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കയാക്കിസ്റ്റുകള്‍ക്ക് ഇന്ന് മൂന്ന് മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കും. ജൂലൈ 26 മുതല്‍ 28 വരെ തുഷാരഗിരിയിലാണ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍, ഗ്രീന്‍ കെയര്‍ മിഷന്‍, ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച്, ജില്ലാ ഹയര്‍സെക്കന്ററി എന്‍.എസ്.എസ്, കെ.എസ്.എം.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവലിന്റെ ഭാഗമായാണ് കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നത്. കെ.എച്ച്.ആര്‍.എ കോഴിക്കോടിന്റെ നേതൃത്വത്തില്‍ സുലൈമാനി […]

News

വാർലി പെയ്ന്റിംഗുമായി കുന്ദമംഗലം ഹൈസ്ക്കൂൾ കുട്ടികൾ

കുന്ദമംഗലം: സ്ക്കൂൾ ചുവരിൽ പുരാതന ഗോത്രകലാരീതിയായ വാർലി പെയ്ന്റിംഗ് നടത്തി ശ്രദ്ധയാകർഷിക്കുകയാണ് കുന്ദമംഗലം ഹൈസ്ക്കൂൾ കുട്ടികൾ. ചിത്രകലാ അദ്ധ്യാപകനായ കൃഷ്ണൻനമ്പൂതിരിയാണ് വാർലി പെയ്റിംഗ് രീതി കുട്ടികളെ പരിശീലിപ്പിക്കുന്നത്.ഇന്ത്യയിലെ വടക്കൻ സഹ്യാദ്രി നിരയിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാർ സൃഷ്ടിച്ച ഗോത്രകലയുടെ ഒരു രീതിയാണ് വാർലി പെയിന്റിംഗ്. മഹാരാഷ്ട്രയിൽ നിന്നാണ് ഇത് ഉത്ഭവിച്ചിട്ടുള്ളത്. വാർലി കലാകാരന്മാർ അവരുടെ കളിമൺ കുടിലുകളാണ് അവരുടെ ചിത്രങ്ങളുടെ പശ്ചാത്തലമായി ഉപയോഗിച്ചിരുന്നത്. വാർലി പെയ്ന്റിംഗ് പരിശീലിക്കുമ്പോൾ കുട്ടികളിൽ പ്രകൃതിയെയും വന്യജീവികളെയും വളരെയധികം ബഹുമാനിക്കാനുള്ള താൽപ്പര്യം വർദ്ധിപ്പിക്കുമെന്ന് കലാഅദ്ധ്യാപകൻ […]

Local

കുന്ദമംഗലം എ.യു.പി സ്കൂളിൽ ഹരിത സാന്ത്വനം പദ്ധതിക്ക് തുടക്കം കുറിച്ചു

കുന്ദമംഗലം: സംസ്ഥാന സർക്കാരും ഹരിത കേരള മിഷനും മുന്നോട്ടു വെക്കുന്ന ഗ്രീൻ പ്രോട്ടോകോൾ എന്ന ആശയത്തിലൂന്നിയ ഹരിത സാന്ത്വനം പദ്ധതിക്ക് കുന്ദമംഗലം എ.യു.പി. സ്‌കൂളിൽ തുടക്കം കുറിച്ചു. സ്കൂളിലെ ശുചിത്വ സേനയുടെയും ഹരിത കേരളം ജില്ലാ മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഹരിത കേരളം സംസ്ഥാന മിഷൻ വേയ്‌സ്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ശ്രീ. എൻ. ജഗജീവൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നമംഗലം എ.യു.പി. സ്കൂളിന്റെ പ്രവർത്തനം മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകപരമാണെന്നും കൂടുതൽ സ്കൂളുകൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റടുക്കണമെന്നും […]

error: Protected Content !!