എളേറ്റില്‍ :കരുവന്‍ പൊയില്‍ ജി എം യു പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും പന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനുമായിരുന്ന പന്നൂര്‍ നീരാട്ടുപാറ എന്‍ പി അബ്ദുല്‍ റസാഖ് മാസ്റ്റര്‍ നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1 മണി എളേറ്റില്‍ കാഞ്ഞിരമുക്ക് ജുമുഅ മസ്ജിദില്‍.