അറിയിപ്പുകള്‍
ഐ.ടി.ഐ അഡ്മിഷന്‍ ഗവ. ഐ.ടി.ഐ ബേപ്പൂര്‍ 2019 വര്‍ഷത്തെ അഡ്മിഷനുള്ള ഏക/ദ്വിവത്സര ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കൌണ്‍സിലിംങ്ങ് (ഇന്‍ഡക്‌സ് മാര്‍ക്ക് അനുസരിച്ച്) ജൂലൈ 18 ന് നടത്തും. ഇന്‍ഡ്ക്‌സ് മാര്‍ക്ക് 250 ഉം അതിന് മുകളിലുള്ളവരും ജവാന്‍ കാറ്റഗറിയില്‍ ഇന്‍ഡ്ക്‌സ് മാര്‍ക്ക് 155, ഓര്‍ഫന്‍ കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 125, സ്‌ക്കൌട്ട് ആന്റ് ഗൈഡ് കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 225 (പ്രസിഡന്റിന്റെ ബാഡ്ജ് ഉള്ളവര്‍), എസ്.ടി. കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 210 ഉം അതിന് മുകളിലുള്ളവരും ഒറിജിനല്‍ […]









