ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിങ്ങ് സെന്റർ ഫോർ മൈനോറിറ്റി (CCMY) യിൽ LPST/UPST പരീക്ഷക്ക് വേണ്ടി സൗജന്യ പരിശീലന കോഴ്സ് ആഗസ്ത് 3 മുതൽ ആരംഭിക്കും. താൽപ്പര്യമുള്ള ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന
( 20% മറ്റു ഒ ബി സി )
ഉദ്യോഗാർത്ഥികൾ ജൂലൈ 25 നു മുമ്പായി ഓഫീസിൽ നേരിട്ടോ ഫോൺ വഴിയോ റജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04952724610
9447468965 (principal).