അയോദ്ധ്യയില്‍ ചരിത്ര വിധി; തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി
രാജ്യം കാത്തുനിന്ന അയോദ്ധ്യ വിധിയില്‍ തകര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുസ്ലീങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പകരമായി അഞ്ചേക്കര്‍ സ്ഥലം സുന്നി വിഭാഗത്തിന് നല്‍ക്കാനും കോടതി ഉത്തവിട്ടു. ക്ഷേത്രം നിര്‍മിക്കുന്നത് ഒരു കക്ഷിക്കും വിട്ടുനല്‍കാതെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തര്‍ക്ക ഭൂമയി മൂന്നായി വിഭജിച്ചു കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി തള്ളിയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസ് […]









