കുന്ദമംഗലം: ചെത്ത് ക്കടവ് മിനിയില്‍ കുറുങ്ങോട്ട് വിശാലാക്ഷി അമ്മ (81) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ പത്മനാഭന് നായര്‍
മക്കള്‍: ഗിരിജ, ലളിത (കോര്പ്പറേഷന് ഓഫീസ്, കോഴിക്കോട്), സതി, പരേതയായ മിനി, വനജ, ലതിക
മരുമക്കള്‍: മുരളി, മുരളീധരന്, ബാലകൃഷ്ണന് (മഞ്ഞൊടി), ദിനേശ് കുമാര്‍ (തിരുവമ്പാടി), ഷാജി
സംസ്ക്കാരം :ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍