Kerala

ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും – വ്യവസായ മന്ത്രി

  • 12th December 2019
  • 0 Comments

ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും വ്യവസായരംഗത്ത് മാറ്റമുണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. എല്ലാ വ്യവസായ, കരകൗശല ഉത്പന്നങ്ങൾക്കും കേരളത്തിനുപുറത്തും അന്താരാഷ്ട്ര വിപണിയിലും സ്ഥാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015-16ലെ മികച്ച സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർക്കും 2016ലെ മികച്ച കരകൗശല വിദഗ്ധർക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വ്യവസായരംഗത്ത് 70 ശതമാനവും ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങളാണ്. ഇവ കഴിയുന്നത്ര വിപുലീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞാൽ വ്യവസായരംഗത്ത് വൻ മാറ്റമുണ്ടാകും. കഴിഞ്ഞ മൂന്നുവർഷക്കാലയളവിൽ […]

News

ബീഫ് ഫ്രൈയിലെ വിചിത്രമായ എല്ല് ബീഫിന്റേത് തന്നെ

  • 12th December 2019
  • 0 Comments

കഴിഞ്ഞ രണ്ടാഴ്ചക്കാലം ഫെയ്‌സ് ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമായ ബീഫ് ഫ്രൈയിലെ വിചിത്രമായ എല്ല് ‘ ബീഫിന്റേത് തന്നെ എന്ന് കണ്ടെത്തി. മാനന്തവാടി കാട്ടിക്കുളത്തുള്ള ഒരു ഹോട്ടലില്‍ നിന്നും വാങ്ങിയ ബീഫ് ഫ്രൈയില്‍ അസ്വാഭാവികമായ ഒരു എല്ല് ബീഫിന്റേതല്ല എന്ന തോന്നലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. വിഷയം ഏറെ ചര്‍ച്ചയായതോടെ പലരും വിചിത്ര വാദങ്ങളുമായി രംഗത്തെത്തിയിരുന്നു. പട്ടിയുടെ ഇറച്ചിയാണെന്നും, തെരുവുനായ്ക്കളെ കാണാതാവുന്നുവെന്നും വാര്‍ത്തകള്‍ പരന്നു. തുടര്‍ന്നാണ് പരാതിക്കാരനില്‍ നിന്നും രേഖാമൂലം പരാതിയും […]

News

ദളിത് സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ: എം കെ മുനീര്‍

  • 12th December 2019
  • 0 Comments

രാജ്യത്ത് നരേന്ദ്രമോഡിയും സംസ്ഥാനത്ത് പിണറായി വിജയനും ഭരണം നടത്തിക്കൊണ്ടുപോകുന്ന ഈ സാഹചര്യത്തില്‍ ‘ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ദളിത് സമൂഹം എത്തിയിരിക്കുകയാണെന്ന് എം കെ മുനീര്‍ പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിനു മുമ്പില്‍ സംസ്ഥാന ദളിത് ലീഗ് കമ്മിറ്റി നടത്തിയ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളയാര്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ രണ്ടുതരം മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഒന്നാം തവണ കുറ്റസമ്മതം നടത്തുകയും വിഷയത്തില്‍ ദുരൂഹതയുണ്ടെന്നും അതു […]

Local

ബോഡി ബില്‍ഡിങ്ങില്‍ മികവ് തെളിയിച്ച് അക്ഷയ്

  • 11th December 2019
  • 0 Comments

കലിക്കറ്റ് യൂണിവേര്‍സിറ്റി ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വരട്ട്യാക്ക് സ്വദേശി അക്ഷയ് കുമാറിന് മൂന്നാം സ്ഥാനം. കുഴക്കനാക്കല്‍ വീട്ടില്‍ പ്രസാദിന്റെ മകനായ അക്ഷയ് ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ്. 6 കിലോ വിഭാഗത്തിലാണ് അക്ഷയ് മൂന്നാം സ്ഥാനം നേടിയത്.

Kerala

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ തീരുമാനം

  • 11th December 2019
  • 0 Comments

തിരുവനന്തപുരം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവി നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. ചെയര്‍മാന്‍ പി സുരേഷിനാണ് ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയും വേദനവും നല്‍കുക. കമ്മീഷന് സേവന വേദന വ്യവസ്ഥകള്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ലായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍, വനിത കമ്മീഷന്‍ എന്നിവയ്ക്ക് തുല്യമായ പദവിയാണ് ബാലാവകാശ കമ്മീഷനെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

Local

അപകടഭീഷണി ഉയര്‍ത്തിയ ട്രാന്‍സ്‌ഫോര്‍മര്‍; ബാലാവകാശ കമ്മീഷന്‍ പരിശോദന നടത്തി

  • 11th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം ചൂലാം വയലില്‍ മാക്കൂട്ടം എയുപി സ്‌കൂളിനടുത്ത് കുട്ടികള്‍ക്ക് ഭീഷണിയായി നിന്ന് ട്രാന്‍സ്‌ഫോര്‍മര്‍ ബാലാവകാശ കമ്മീഷന്‍ പരിശോദിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ നൗഷാദ് തെക്കയിലിന്റെ പരാതിയിലാണ് പരിശോദന നടത്തിയത്. സ്‌കൂളിന്റെ തൊട്ടടുത്ത് റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാണെന്ന് പരിശോദനയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നോട്ടീസ് നല്‍കാനും വിശദീകരണം തേടാനും കമ്മീഷന്‍ തീരുമാനിച്ചതായി സംസ്ഥാനബാലാവകാശ ചെയര്‍പേര്‍സണ്‍ പി. സുരേഷ് പറഞ്ഞു. നേരത്തെ ട്രാന്‍സ്‌ഫോര്‍മര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായി നില്‍ക്കുന്നതായി കുന്ദമംഗലം ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു […]

Trending

  • 11th December 2019
  • 0 Comments

ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് (ഡിസംബര്‍ 12) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷികം – പേരാമ്പ്ര, രണ്ട് മണിക്ക് എ.സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആശുപത്രി തലക്കുളത്തൂര്‍ സംബന്ധിച്ച യോഗം- ഗവ ഗസ്റ്റ് ഹൗസ്, വൈകീട്ട് നാല് മണിക്ക് പുതിയാപ്പ ഹാര്‍ബര്‍ വികസനവുമായി ബന്ധപ്പെട്ട യോഗം- ഗവ ഗസ്റ്റ് ഹൗസ്, 4.30ന് ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ പാറക്കുളം […]

National

എല്ലാ മുസ്ലിങ്ങളെയും ഇന്ത്യന്‍ പൗരന്മാരാക്കേണ്ട ആവശ്യമില്ല; അമിത് ഷാ

  • 11th December 2019
  • 0 Comments

ലോകത്തുള്ള എല്ലാ മുസ്ലിങ്ങളെയും ഇന്ത്യന്‍ പൗരന്മാരാക്കേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ രാജ്യസഭയില്‍. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കവേയാണ് അമിത് ഷായുടെ പ്രസ്താവന. ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു. മിസോറമിനെ ബില്‍ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. 240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, […]

Kerala

രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമാകണം- എം.സി ജോസഫൈന്‍

  • 11th December 2019
  • 0 Comments

എറ്റവും പെട്ടന്ന് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമാക്കണമെന്ന്  വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. 1023 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളോട്  ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 59 കോടതികളാണ് കേരളത്തിനായി അനുവദിച്ചത്. ഇതില്‍ 28 എണ്ണത്തിനാണ് അംഗീകാരം ലഭിച്ചത്. ഇതിലേറെയും പോക്‌സോ കോടതികളാണ്. കേരളത്തില്‍ അതിവേഗ കോടതികള്‍ ആരംഭിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. വനിതാ കമ്മീഷന്‍ സംസ്ഥാന സെമിനാറിന്റെ ഉദ്ഘാടനവും വിഷയാവതരണവും കക്കോടി എരക്കുളം റൂബി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. പതിനഞ്ചോളം […]

News

കേരളത്തെ ഉല്പാദക സംസ്ഥാനമാക്കി മാറ്റണം -കൃഷിമന്ത്രി

  • 11th December 2019
  • 0 Comments

പ്രീവൈഗ 2020 ഉദ്ഘാടനം ചെയ്തു കേരളത്തെ ഉപഭോഗ സംസ്ഥാനത്തിനു പകരം കാർഷിക ഉല്പാദക സംസ്ഥാനമാക്കി മാറ്റണമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ. പച്ചക്കറിരംഗത്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാത്ത നിലയിലേക്ക് കേരളത്തെ മാറ്റിയെടുക്കണം. പാളയം ഹസൻ മരയ്ക്കാർ ഹാളിൽ തിരുവനന്തപുരം ജില്ല പ്രീ വൈഗ 2020 കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനവും ശിൽപശാലയും ഉദ്ഘാടനം നിർവഹിക്കുകയായരുന്നു അദ്ദേഹം. മൂല്യവർധിത  ഉല്പാദനത്തിലേക്ക് കർഷകരെ കൊണ്ടുവരണം. കാർഷിക വസ്തുക്കൾ മൂല്യവർധിത ഉല്പന്നങ്ങളാകുമ്പോൾ അതിന്റെ വില നിശ്ചയിക്കാൻ കർഷകനാകും. യുവാക്കൾക്ക് […]

error: Protected Content !!