ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം 2020 നവംബറില്‍
ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം 2020 നവംബറില്‍ നടപ്പിലാക്കുമെന്ന് ഐഎസ്ആര്‍ഒ. . ചന്ദ്രയാന്‍ 3 ദൗത്യത്തിനായി ഇസ്രോ കേന്ദ്രസര്‍ക്കാറിനോട് അധികമായി 75 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ പദ്ധതിക്കായി അനുവദിച്ച 666 കോടി രൂപയ്ക്ക് പുറമേയാണ് ഇസ്രോയുടെ പുതിയ ആവശ്യം. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, കേന്ദ്ര ധനമന്ത്രാലയം ഇസ്രോയുടെ ബഡ്ജറ്റ് ആവശ്യം ലഭിച്ചതായി സ്ഥിരീകരിച്ചു. ഇന്ത്യയുടെ മൂന്നാം ചന്ദ്രദൗത്യത്തിന്റെ ഭാഗമായി യന്ത്രങ്ങള്‍ വാങ്ങുവാനും, ശമ്പളം നല്‍കാനും മറ്റുമായി കൂടുതലായി 60 കോടി വേണമെന്നും. 15 […]








