കുന്ദമംഗലത്തെഅധ്യാപകനെതിരെ ജെ.ജെ ആക്ട് പ്രകാരം പോലീസ് കേസ്സെടുത്തു
കുന്ദമംഗലം: കുന്ദമംഗലം ഹയർസെക്കന്ററി സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായ ശ്രീനിജ് ഓമശ്ശേരിക്കെതിരെ കുന്ദമംഗലം പോലീസ് ബാലപീoന നിയമപ്രകാരം കേസ്സെടുത്തത്. ചെലവൂർസ്വദേശികളായ രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്സ്.എഴാം ക്ലാസ്സ് വിദ്യാർത്ഥിയെ മർദ്ദിച്ച്പീഠിപ്പിച്ചു എന്നാണ് പരാതി. കുട്ടി ഇപ്പോൾ വീട്ടിൽ ബെൽറ്റ് ഇട്ട് കിടപ്പിലാണ്.സമാനമായതും അല്ലാത്തതുമായ നിരവധി പ്രശ്നങ്ങൾ ഈ അധ്യാപകൻ നേരത്തെഉണ്ടാക്കിയിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. മുമ്പ് ഉണ്ടാക്കിയ പ്രശ്നങ്ങൾ പലപ്പോഴായി ഒതുക്കി തീർത്തതാണത്രെ. സഹജീവനക്കാരനെ മർദിച്ച ഒരു കേസ്സ് കോടതിയിൽ നടന്നുവരുന്നുണ്ട്. ഈഅധ്യാപകൻ കുട്ടികളെ വളരെ മോശമായ രീതിയിലാണ് കൈകാര്യയ്യംചെയ്യാറുള്ളതെന്നും […]